1 തിമൊഥെയൊസ് 5:23
1 തിമൊഥെയൊസ് 5:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇനി വെള്ളം മാത്രം കുടിക്കാതെ, നിന്റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ളുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക