1 തിമൊഥെയൊസ് 5:13
1 തിമൊഥെയൊസ് 5:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനു പുറമേ, അവർ അലസരായി വീടുകൾതോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേർപ്പെടുകയും പരകാര്യങ്ങളിൽ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക