1 ശമൂവേൽ 25:3
1 ശമൂവേൽ 25:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു നാബാൽ എന്നും അവന്റെ ഭാര്യക്ക് അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠുരനും ദുഷ്കർമിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 25 വായിക്കുക1 ശമൂവേൽ 25:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാലേബ്വംശജനായ അയാളുടെ പേര് നാബാൽ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയിൽ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കർമിയും.
പങ്ക് വെക്കു
1 ശമൂവേൽ 25 വായിക്കുക1 ശമൂവേൽ 25:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 25 വായിക്കുക