1 ശമൂവേൽ 24:12
1 ശമൂവേൽ 24:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക1 ശമൂവേൽ 24:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മിൽ ആരാണ് തെറ്റുകാരൻ എന്നു സർവേശ്വരൻ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല
പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക1 ശമൂവേൽ 24:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക