1 രാജാക്കന്മാർ 4:20
1 രാജാക്കന്മാർ 4:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക1 രാജാക്കന്മാർ 4:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക1 രാജാക്കന്മാർ 4:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽത്തരികൾപോലെ അസംഖ്യമായി. അവർ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക1 രാജാക്കന്മാർ 4:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക