1 രാജാക്കന്മാർ 22:21
1 രാജാക്കന്മാർ 22:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാൻ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സർവേശ്വരൻ ചോദിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും’ എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക