1 രാജാക്കന്മാർ 18:43
1 രാജാക്കന്മാർ 18:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവൻ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാൻ ഏലിയാ കല്പിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ തന്റെ ബാല്യക്കാരനോട്: “നീ ചെന്നു കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: “ഒന്നും ഇല്ല” എന്നു പറഞ്ഞു. അതിന് അവൻ: “വീണ്ടും ചെല്ലുക” എന്നു ഏഴു പ്രാവശ്യം പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക