1 രാജാക്കന്മാർ 18:39
1 രാജാക്കന്മാർ 18:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക