1 രാജാക്കന്മാർ 18:31
1 രാജാക്കന്മാർ 18:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു.
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക1 രാജാക്കന്മാർ 18:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിനക്കു യിസ്രായേൽ എന്നു പേരാകും“ എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് എടുത്തു
പങ്ക് വെക്കു
1 രാജാക്കന്മാർ 18 വായിക്കുക