1 യോഹന്നാൻ 3:14
1 യോഹന്നാൻ 3:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക1 യോഹന്നാൻ 3:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം മരണത്തെ അതിജീവിച്ച് ജീവനിൽ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവൻ മരണത്തിന്റെ പിടിയിൽ കഴിയുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക1 യോഹന്നാൻ 3:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 3 വായിക്കുക