1 യോഹന്നാൻ 2:29
1 യോഹന്നാൻ 2:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു നീതിമാനാണെന്നു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ നീതി പ്രവർത്തിക്കുന്നവരെല്ലാം അവിടുന്നിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ നീതിമാൻ എന്നു നിങ്ങൾ അറിയുന്നു എങ്കിൽ നീതി ചെയ്യുന്നവരെല്ലാം അവനിൽനിന്ന് ജനിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക