1 യോഹന്നാൻ 2:22
1 യോഹന്നാൻ 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവൻ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക1 യോഹന്നാൻ 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വായിക്കുക