1 കൊരിന്ത്യർ 7:7
1 കൊരിന്ത്യർ 7:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക1 കൊരിന്ത്യർ 7:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തിൽ എന്റെ ആഗ്രഹം; എന്നാൽ ഓരോരുത്തർക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക1 കൊരിന്ത്യർ 7:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക