1 കൊരിന്ത്യർ 6:9
1 കൊരിന്ത്യർ 6:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്യായം പ്രവർത്തിക്കുന്നവർ ദൈവത്തിന്റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. നിങ്ങൾ വഞ്ചിതരാകരുത്; ദുർവൃത്തർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക