1 കൊരിന്ത്യർ 12:24
1 കൊരിന്ത്യർ 12:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മിൽ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:24-25 സമകാലിക മലയാളവിവർത്തനം (MCV)
സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക