1 കൊരിന്ത്യർ 12:10
1 കൊരിന്ത്യർ 12:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റൊരുവന് വീര്യപ്രവൃത്തികൾ; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരാൾക്ക് അദ്ഭുതപ്രവൃത്തികൾ ചെയ്യുവാനുള്ള വരമാണെങ്കിൽ മറ്റൊരാൾക്ക് ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാൾക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്കപ്പെടുന്നത്. ഒരുവന് അന്യഭാഷകൾ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്കപ്പെടുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക