1 കൊരിന്ത്യർ 11:29
1 കൊരിന്ത്യർ 11:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക1 കൊരിന്ത്യർ 11:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തുകൊണ്ടെന്നാൽ കർത്താവിന്റെ തിരുശരീരത്തിന്റെ പൊരുൾ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുന്നവൻ, തന്റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക1 കൊരിന്ത്യർ 11:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക