1 ദിനവൃത്താന്തം 6:50-53
1 ദിനവൃത്താന്തം 6:50-53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹരോന്റെ പുത്രന്മാരാവിത്: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവ്; അവന്റെ മകൻ മെരായോത്ത്; അവന്റെ മകൻ അമര്യാവ്; അവന്റെ മകൻ അഹീത്തൂബ്; അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
1 ദിനവൃത്താന്തം 6:50-53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹരോന്റെ പുത്രന്മാർ തലമുറ ക്രമത്തിൽ: എലെയാസാർ, ഫീനെഹാസ്, അബീശുവാ, ബുക്കി, ഉസ്സി, സെരഹ്യാ, മെരായോത്ത്, അമര്യാ, അഹീത്തൂബ്, സാദോക്, അഹീമാസ്.
1 ദിനവൃത്താന്തം 6:50-53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവ്; അവന്റെ മകൻ മെരായോത്ത്; അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീതൂബ്; അവന്റെ മകൻ സാദോക്ക്; അവന്റെ മകൻ അഹീമാസ്.
1 ദിനവൃത്താന്തം 6:50-53 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്; അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്; അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
1 ദിനവൃത്താന്തം 6:50-53 സമകാലിക മലയാളവിവർത്തനം (MCV)
അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ, അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്, സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്, അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.