സങ്കീർത്തനങ്ങൾ 116:5-6
സങ്കീർത്തനങ്ങൾ 116:5-6 വേദപുസ്തകം
യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ. യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.