സങ്കീർത്തനങ്ങൾ 136:23-26
സങ്കീർത്തനങ്ങൾ 136:23-26 MALOVBSI
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്. നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.