സങ്കീർത്തനങ്ങൾ 1:1-2

സങ്കീർത്തനങ്ങൾ 1:1-2 MALOVBSI

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 1:1-2 എന്നതിനുള്ള വചനത്തിന്റെ ചിത്രം

സങ്കീർത്തനങ്ങൾ 1:1-2 - ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്
അവന്റെ ന്യായപ്രമാണത്തെ
രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.