സദൃശവാക്യങ്ങൾ 11:24-25

സദൃശവാക്യങ്ങൾ 11:24-25 MALOVBSI

ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.

സദൃശവാക്യങ്ങൾ 11:24-25 എന്നതിനുള്ള വചനത്തിന്റെ ചിത്രം

സദൃശവാക്യങ്ങൾ 11:24-25 - ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു;
മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.
ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.