ZAKARIA മുഖവുര
മുഖവുര
സെഖര്യായുടെ പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ട്:
1. 1-8 വരെയുള്ള അധ്യായങ്ങൾ, ബി.സി. 520 മുതൽ 518 വരെയുള്ള കാലഘട്ടത്തിൽ പല സന്ദർഭങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവയാണ്. ഇവ മിക്കവാറും ദർശനരൂപത്തിലാണു രചിക്കപ്പെട്ടിരിക്കുന്നത്. യെരൂശലേമിന്റെ പുനഃസ്ഥാപനം, ദേവാലയത്തിന്റെ പുനർനിർമാണം, ദൈവജനത്തിന്റെ ശുദ്ധീകരണം, മശിഹായുഗം ഇവയെ പരാമർശിച്ചിട്ടുള്ളവയാണ് ഈ ദർശനങ്ങൾ.
2. 9-14 വരെയുള്ള അധ്യായങ്ങൾ, മശിഹായെക്കുറിച്ചും അന്ത്യന്യായവിധിയെക്കുറിച്ചും പിൽക്കാലങ്ങളിൽ എഴുതപ്പെട്ട സന്ദേശങ്ങളുടെ സഞ്ചയമാണ് .
പ്രതിപാദ്യക്രമം
മുന്നറിയിപ്പിന്റെയും പ്രത്യാശയുടെയും സന്ദേശങ്ങൾ ................. 1:1-8:23
ഇസ്രായേലിന്റെ അയൽക്കാർക്കുണ്ടാകുന്ന ന്യായവിധി ............. 9:1-8
ഭാവിയിലുണ്ടാകുന്ന ഐശ്വര്യവും സമാധാനവും ........................ 9:9-14:21
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ZAKARIA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.