SAM 48:13-14

SAM 48:13-14 MALCLBSI

അതിന്റെ കോട്ടകളും കൊത്തളങ്ങളും പരിശോധിക്കുക. “ഈ ദൈവം എന്നേക്കും നമ്മുടെ ദൈവം, അവിടുന്നു നമ്മെ എന്നും വഴിനടത്തും” എന്നു വരുംതലമുറയോടു പറയാൻ വേണ്ടിയാണിത്.

SAM 48 വായിക്കുക