മർത്യരേ, എത്രനാൾ നിങ്ങൾ എനിക്ക് അപമാനം വരുത്തും? എത്രനാൾ നിങ്ങൾ പാഴ്വാക്കുകളിൽ രസിച്ച്, വ്യാജത്തെ പിന്തുടരും? സർവേശ്വരൻ ഭക്തന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കുന്നു; കോപിഷ്ഠതയാലും പാപം ചെയ്യരുത്, നിങ്ങൾ കിടക്കയിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ.
SAM 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 4:2-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ