SAM 19:7-8

SAM 19:7-8 MALCLBSI

സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

SAM 19 വായിക്കുക

SAM 19:7-8 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

SAM 19:7-8 - സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്;
അത് ആത്മാവിനു നവജീവൻ നല്‌കുന്നു.
സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്;
അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.
സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം;
അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു.
അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്;
അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു.SAM 19:7-8 - സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്;
അത് ആത്മാവിനു നവജീവൻ നല്‌കുന്നു.
സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്;
അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.
സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം;
അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു.
അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്;
അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

SAM 19:7-8 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും