മനം തളരുമ്പോൾ, ഞാൻ പോകേണ്ട വഴി അവിടുന്ന് അറിയുന്നു. എന്റെ പാതയിൽ അവർ കെണി വച്ചിരിക്കുന്നു. ഞാൻ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല. സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു. എന്റെ നിലവിളി ശ്രദ്ധിക്കണമേ, ഞാൻ ഏറ്റവും തകർന്നിരിക്കുന്നു. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവർ എന്നെക്കാൾ ശക്തരാണല്ലോ.
SAM 142 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 142:3-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ