മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തിൽ അണിയുക. നടക്കുമ്പോൾ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോൾ നിന്നെ കാക്കും; ഉണരുമ്പോൾ നിന്നെ പ്രബോധിപ്പിക്കും. കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു.
THUFINGTE 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 6:20-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ