വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും. അവൻ കണ്ണുകൊണ്ടു സൂചന നല്കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരൽകൊണ്ട് ആംഗ്യം കാട്ടും. നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു. ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാൻ കഴിയാത്തവിധം നിമിഷങ്ങൾക്കകം അവൻ തകർന്നുപോകും.
THUFINGTE 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 6:12-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ