സർവേശ്വരൻ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തു: “ആക്ഷേപം പറയുന്നവൻ ഇനിയും സർവശക്തനോടു വാദിക്കുമോ? ദൈവത്തോടു വാദിക്കുന്നവൻ ഇതിനു മറുപടി പറയട്ടെ.” ഇയ്യോബ് സർവേശ്വരനോടു പറഞ്ഞു: “ഞാൻ നിസ്സാരൻ; അങ്ങയോടു ഞാൻ എന്തു മറുപടി പറയാനാണ്? ഇതാ, ഞാൻ വായ് പൊത്തുന്നു. ഞാൻ സംസാരിക്കേണ്ടുന്നതിലധികം സംസാരിച്ചു. ഇനി ഞാൻ ഒന്നും പറയുകയില്ല.”
JOBA 40 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 40:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ