DEUTERONOMY 10:21

DEUTERONOMY 10:21 MALCLBSI

സർവേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങൾ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങൾ നിങ്ങൾക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ

DEUTERONOMY 10 വായിക്കുക