ദാവീദും ജനങ്ങളും സർവേശ്വരന്റെ പെട്ടകം അതിനുവേണ്ടി നിർമ്മിച്ചിരുന്ന കൂടാരത്തിനുള്ളിൽ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സർവേശ്വരന് അർപ്പിച്ചു. അതിനുശേഷം അദ്ദേഹം സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. ഇസ്രായേൽസമൂഹത്തിലെ സമസ്ത സ്ത്രീപുരുഷന്മാർക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.
2 SAMUELA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 6:17-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ