യെഹൂദായുടെ പുത്രന്മാർ: കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു ജനിച്ച ഏർ, ഓനാൻ, ശേലാ; സർവേശ്വരന് അനിഷ്ടമായ പ്രവൃത്തി ചെയ്തതുമൂലം യെഹൂദായുടെ ആദ്യജാതനായ ഏർ കൊല്ലപ്പെട്ടു. മരുമകളായ താമാറിൽ യെഹൂദായ്ക്കു ജനിച്ച പുത്രന്മാർ പേരെസ്സും സേരഹും. അങ്ങനെ യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചു പേർ. പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്കോൽ, ദാര എന്നീ അഞ്ചു പേർ.
1 CHRONICLE 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 2:3-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ