ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്. ശേലഹ് അർപ്പക്ഷദിന്റെ പുത്രനും; ഏബെർ ശേലഹിന്റെ പുത്രനുമായിരുന്നു. ഏബെരിന്റെ രണ്ടു പുത്രന്മാരായിരുന്നു പേലെഗും യൊക്താനും. പേലെഗിന്റെ കാലത്തായിരുന്നു ഭൂവാസികൾ ചിതറപ്പെട്ടത്. അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, ഏബാൽ, അബീമായേൽ, ശെബ, ഓഫീർ, ഹവീലാ, യോബാബ് ഇവർ യൊക്താന്റെ പുത്രന്മാരായിരുന്നു.
1 CHRONICLE 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 1:17-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ