1
പുറപ്പാട് 22:22-23
സമകാലിക മലയാളവിവർത്തനം
“വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും
താരതമ്യം
പുറപ്പാട് 22:22-23 പര്യവേക്ഷണം ചെയ്യുക
2
പുറപ്പാട് 22:21
“വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ.
പുറപ്പാട് 22:21 പര്യവേക്ഷണം ചെയ്യുക
3
പുറപ്പാട് 22:18
“ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്.
പുറപ്പാട് 22:18 പര്യവേക്ഷണം ചെയ്യുക
4
പുറപ്പാട് 22:25
“നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്.
പുറപ്പാട് 22:25 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ