1
ആവർത്തനപുസ്തകം 23:23
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
താരതമ്യം
ആവർത്തനപുസ്തകം 23:23 പര്യവേക്ഷണം ചെയ്യുക
2
ആവർത്തനപുസ്തകം 23:21
നിന്റെ ദൈവമായ യഹോവെക്കു നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
ആവർത്തനപുസ്തകം 23:21 പര്യവേക്ഷണം ചെയ്യുക
3
ആവർത്തനപുസ്തകം 23:22
നേരാതിരിക്കുന്നതു പാപം ആകയില്ല.
ആവർത്തനപുസ്തകം 23:22 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ