1
1. കൊരിന്ത്യർ 3:16
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
താരതമ്യം
1. കൊരിന്ത്യർ 3:16 പര്യവേക്ഷണം ചെയ്യുക
2
1. കൊരിന്ത്യർ 3:11
യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
1. കൊരിന്ത്യർ 3:11 പര്യവേക്ഷണം ചെയ്യുക
3
1. കൊരിന്ത്യർ 3:7
ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
1. കൊരിന്ത്യർ 3:7 പര്യവേക്ഷണം ചെയ്യുക
4
1. കൊരിന്ത്യർ 3:9
ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
1. കൊരിന്ത്യർ 3:9 പര്യവേക്ഷണം ചെയ്യുക
5
1. കൊരിന്ത്യർ 3:13
ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
1. കൊരിന്ത്യർ 3:13 പര്യവേക്ഷണം ചെയ്യുക
6
1. കൊരിന്ത്യർ 3:8
നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
1. കൊരിന്ത്യർ 3:8 പര്യവേക്ഷണം ചെയ്യുക
7
1. കൊരിന്ത്യർ 3:18
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
1. കൊരിന്ത്യർ 3:18 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ