1
1. കൊരിന്ത്യർ 14:33
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
താരതമ്യം
1. കൊരിന്ത്യർ 14:33 പര്യവേക്ഷണം ചെയ്യുക
2
1. കൊരിന്ത്യർ 14:1
സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
1. കൊരിന്ത്യർ 14:1 പര്യവേക്ഷണം ചെയ്യുക
3
1. കൊരിന്ത്യർ 14:3
പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
1. കൊരിന്ത്യർ 14:3 പര്യവേക്ഷണം ചെയ്യുക
4
1. കൊരിന്ത്യർ 14:4
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
1. കൊരിന്ത്യർ 14:4 പര്യവേക്ഷണം ചെയ്യുക
5
1. കൊരിന്ത്യർ 14:12
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
1. കൊരിന്ത്യർ 14:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ