1
സങ്കീ. 9:10
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
താരതമ്യം
സങ്കീ. 9:10 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 9:1
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
സങ്കീ. 9:1 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 9:9
യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
സങ്കീ. 9:9 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 9:2
ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
സങ്കീ. 9:2 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 9:8
അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
സങ്കീ. 9:8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ