1
സങ്കീ. 72:18
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
താരതമ്യം
സങ്കീ. 72:18 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 72:19
അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
സങ്കീ. 72:19 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 72:12
അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.
സങ്കീ. 72:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ