1
സങ്കീ. 41:1
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
താരതമ്യം
സങ്കീ. 41:1 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 41:3
യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
സങ്കീ. 41:3 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 41:12
അവിടുന്ന് എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, തിരുമുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു.
സങ്കീ. 41:12 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 41:4
“യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; അങ്ങേയോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്നു ഞാൻ പറഞ്ഞു.
സങ്കീ. 41:4 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ