1
സങ്കീ. 24:1
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
താരതമ്യം
സങ്കീ. 24:1 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 24:10
മഹത്വത്തിന്റെ രാജാവ് ആര്? സൈന്യങ്ങളുടെ യഹോവ തന്നെ; അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. സേലാ.
സങ്കീ. 24:10 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 24:3-4
യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ
സങ്കീ. 24:3-4 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 24:8
മഹത്വത്തിന്റെ രാജാവ് ആര്? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
സങ്കീ. 24:8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ