1
സദൃ. 21:21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
താരതമ്യം
സദൃ. 21:21 പര്യവേക്ഷണം ചെയ്യുക
2
സദൃ. 21:5
ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേക്കു നയിക്കുന്നു; തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേക്കു പോകുവാൻ ബദ്ധപ്പെടുന്നു.
സദൃ. 21:5 പര്യവേക്ഷണം ചെയ്യുക
3
സദൃ. 21:23
വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.
സദൃ. 21:23 പര്യവേക്ഷണം ചെയ്യുക
4
സദൃ. 21:2
മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
സദൃ. 21:2 പര്യവേക്ഷണം ചെയ്യുക
5
സദൃ. 21:31
കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽനിന്ന് വരുന്നു.
സദൃ. 21:31 പര്യവേക്ഷണം ചെയ്യുക
6
സദൃ. 21:3
നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.
സദൃ. 21:3 പര്യവേക്ഷണം ചെയ്യുക
7
സദൃ. 21:30
യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
സദൃ. 21:30 പര്യവേക്ഷണം ചെയ്യുക
8
സദൃ. 21:13
എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.
സദൃ. 21:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ