1
ഹോശേ. 13:4
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
“എന്നാൽ മിസ്രയീം ദേശം മുതൽ നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ.
താരതമ്യം
ഹോശേ. 13:4 പര്യവേക്ഷണം ചെയ്യുക
2
ഹോശേ. 13:14
“ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ വിഷമുള്ള് എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് സഹതാപം തോന്നുകയില്ല.
ഹോശേ. 13:14 പര്യവേക്ഷണം ചെയ്യുക
3
ഹോശേ. 13:6
അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു. അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു.
ഹോശേ. 13:6 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ