1
സങ്കീർത്തനങ്ങൾ 74:16
സത്യവേദപുസ്തകം OV Bible (BSI)
പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു.
താരതമ്യം
സങ്കീർത്തനങ്ങൾ 74:16 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 74:12
ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 74:12 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 74:17
ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
സങ്കീർത്തനങ്ങൾ 74:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ