1
യിരെമ്യാവ് 16:21
സത്യവേദപുസ്തകം OV Bible (BSI)
ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും.
താരതമ്യം
യിരെമ്യാവ് 16:21 പര്യവേക്ഷണം ചെയ്യുക
2
യിരെമ്യാവ് 16:19
എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നതു മിഥ്യാമൂർത്തികളായ വെറും ഭോഷ്ക് അത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല എന്നു പറയും.
യിരെമ്യാവ് 16:19 പര്യവേക്ഷണം ചെയ്യുക
3
യിരെമ്യാവ് 16:20
തനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന് കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.
യിരെമ്യാവ് 16:20 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ