1
യെശയ്യാവ് 7:14
സത്യവേദപുസ്തകം OV Bible (BSI)
അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
താരതമ്യം
യെശയ്യാവ് 7:14 പര്യവേക്ഷണം ചെയ്യുക
2
യെശയ്യാവ് 7:9
എഫ്രയീമിനു തല ശമര്യ; ശമര്യക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.
യെശയ്യാവ് 7:9 പര്യവേക്ഷണം ചെയ്യുക
3
യെശയ്യാവ് 7:15
തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
യെശയ്യാവ് 7:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ