1
2 തിമൊഥെയൊസ് 2:15
സത്യവേദപുസ്തകം OV Bible (BSI)
സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
താരതമ്യം
2 തിമൊഥെയൊസ് 2:15 പര്യവേക്ഷണം ചെയ്യുക
2
2 തിമൊഥെയൊസ് 2:22
യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
2 തിമൊഥെയൊസ് 2:22 പര്യവേക്ഷണം ചെയ്യുക
3
2 തിമൊഥെയൊസ് 2:24
കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്.
2 തിമൊഥെയൊസ് 2:24 പര്യവേക്ഷണം ചെയ്യുക
4
2 തിമൊഥെയൊസ് 2:13
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
2 തിമൊഥെയൊസ് 2:13 പര്യവേക്ഷണം ചെയ്യുക
5
2 തിമൊഥെയൊസ് 2:25
വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും
2 തിമൊഥെയൊസ് 2:25 പര്യവേക്ഷണം ചെയ്യുക
6
2 തിമൊഥെയൊസ് 2:16
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും
2 തിമൊഥെയൊസ് 2:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ