1
2 ശമൂവേൽ 22:3
സത്യവേദപുസ്തകം OV Bible (BSI)
എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
താരതമ്യം
2 ശമൂവേൽ 22:3 പര്യവേക്ഷണം ചെയ്യുക
2
2 ശമൂവേൽ 22:31
ദൈവത്തിന്റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
2 ശമൂവേൽ 22:31 പര്യവേക്ഷണം ചെയ്യുക
3
2 ശമൂവേൽ 22:2
യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു.
2 ശമൂവേൽ 22:2 പര്യവേക്ഷണം ചെയ്യുക
4
2 ശമൂവേൽ 22:33
ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു.
2 ശമൂവേൽ 22:33 പര്യവേക്ഷണം ചെയ്യുക
5
2 ശമൂവേൽ 22:29
യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
2 ശമൂവേൽ 22:29 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ