1
1 തെസ്സലൊനീക്യർ 5:16-18
സത്യവേദപുസ്തകം OV Bible (BSI)
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
താരതമ്യം
1 തെസ്സലൊനീക്യർ 5:16-18 പര്യവേക്ഷണം ചെയ്യുക
2
1 തെസ്സലൊനീക്യർ 5:23-24
സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും.
1 തെസ്സലൊനീക്യർ 5:23-24 പര്യവേക്ഷണം ചെയ്യുക
3
1 തെസ്സലൊനീക്യർ 5:15
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ
1 തെസ്സലൊനീക്യർ 5:15 പര്യവേക്ഷണം ചെയ്യുക
4
1 തെസ്സലൊനീക്യർ 5:11
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.
1 തെസ്സലൊനീക്യർ 5:11 പര്യവേക്ഷണം ചെയ്യുക
5
1 തെസ്സലൊനീക്യർ 5:14
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.
1 തെസ്സലൊനീക്യർ 5:14 പര്യവേക്ഷണം ചെയ്യുക
6
1 തെസ്സലൊനീക്യർ 5:9
ദൈവം നമ്മെ കോപത്തിനല്ല
1 തെസ്സലൊനീക്യർ 5:9 പര്യവേക്ഷണം ചെയ്യുക
7
1 തെസ്സലൊനീക്യർ 5:5
നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.
1 തെസ്സലൊനീക്യർ 5:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ